Browsing Category
LITERATURE
പുസ്തകദിനാഘോഷങ്ങളില്‍ വായനക്കാര്‍ക്കും പങ്കുചേരാം
ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രിയദിനമാണ് ഏപ്രില്‍ 23. ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്ന ഈ ദിവസം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും അടുത്തറിയാനുള്ള ഒരു മികച്ച അവസരം കൂടിയാണ്. ചരിത്രപരമായ വിജ്ഞാനം വിതരണം…
‘എന്റെ രക്ഷകന്‍’; വി.മധുസൂദനന്‍ നായര്‍ രചിച്ച കാവ്യനാടകം
ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി. മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍. എക്കാലത്തെയും മര്‍ത്ത്യരാശിക്കുവേണ്ടി,…
മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ‘തിരുഫലിതങ്ങള്‍’
ഒരു ദിവസം മാര്‍ത്തോമ്മാ സഭയിലെ പ്രസിദ്ധനായ ഒരു അച്ചന്‍ തിരുമേനിയെ സന്ദര്‍ശിച്ച് നര്‍മ്മസല്ലാപം നടത്തുകയായിരുന്നു. സല്ലാപവേളയില്‍ അദ്ദേഹം തിരുമേനിയോടു ചോദിച്ചു. ' തിരുമേനീ, യേശുക്രിസ്തു ചെയ്ത ഏറ്റവും മഹത്തായ അത്ഭുതം എന്ന് അങ്ങ്…
ലോകപുസ്തകദിനത്തില്‍ ‘പ്രതി പൂവന്‍കോഴി’ പുറത്തിറങ്ങി
സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23ന് ലോക പുസ്തകദിനത്തിലാണ് പ്രതി പൂവന്‍കോഴി പുറത്തിറങ്ങിയത്. ഏറെ ചര്‍ച്ചയായ ഒരു ഭയങ്കര കാമുകന്‍,…
‘തേനീച്ചറാണി’; കഥ പറച്ചിലിന്റെ ഭാവനാത്മകമായ ആഖ്യാനം
ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി എന്ന നോവല്‍ കഥപറച്ചിലിന്റെ സാധ്യതകളെ അങ്ങേയറ്റം ഉപയോഗപ്പെടുത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലെ മൂന്ന് സ്ത്രീകളുടെ കഥകളുടെ കൂടിച്ചേരല്‍ ആണ് തേനീച്ചറാണി എന്ന് ലളിതമായി പറയാം. എന്നാല്‍ മൂന്ന്…