Browsing Category
LITERATURE
ഡി സി ബുക്‌സ് ഡിക്ഷ്ണറി മേള ആരംഭിച്ചു
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേളക്ക് തുടക്കമിട്ടു. കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ആരംഭിച്ചിരിക്കുന്ന ഡിക്ഷ്ണറി മേളയില്‍നിന്ന് ആകര്‍ഷകമായ ഇളവില്‍ നിങ്ങള്‍ക്ക് ഡിക്ഷ്ണറികള്‍…
ശുഭിഗി റാവു കൊച്ചി ബിനാലെയുടെ അടുത്ത ക്യൂറേറ്റര്‍
സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുത്തു. ബിനാലെ തെരഞ്ഞെടുപ്പു സമിതി വെനീസില്‍ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.
അമൃത ഝാവേരി, സുനിത ചോറാറിയ,…
‘ഹോമോ ദിയൂസ്-മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം’; യുവാല്‍ നോവാ ഹരാരിയുടെ വിഖ്യാത കൃതി…
മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന വിഖ്യാതകൃതി ഹോമോ ദിയൂസ്- മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് വായനക്കാരിലേക്ക്. ലോകപ്രശസ്ത ഇസ്രയേലി ചരിത്രപണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ യുവാല്‍ നോവാ…
‘ഹിരണ്യം’ മാന്ത്രികമായ നോവല്‍ അനുഭവം; മനോജ് കുറൂര്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യനോവല്‍ ഹിരണ്യത്തെക്കുറിച്ച് എഴുത്തുകാരന്‍ മനോജ് കുറൂര്‍ എഴുതിയ വായനാനുഭവം.
"മാന്ത്രികനോവലല്ല ഇത്; മാന്ത്രികമായ നോവല്‍ അനുഭവമാണ്. ജീവിതത്തിനും മരണത്തിനുമിടയില്‍, മൂര്‍ത്തതയ്ക്കും…
തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തിരുനല്‍വേലിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി…