Browsing Category
LITERATURE
ഡോ.പി.കെ.ശിവദാസ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.പി.കെ.ശിവദാസ് (59)അന്തരിച്ചു. കരള്‍ രോഗത്തെതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുത…
വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും മെയ് 18ന്
തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.കെ മേനോന്റെ(വിലാസിനി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മെയ് 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വൈലോപ്പിള്ളി ഹാളില്‍…
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം മെയ് 17-ന് ആരംഭിക്കും
പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 56-ാമത് സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളില്‍ പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ ജില്ലകളില്‍നിന്ന് 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.…
കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം മെയ് 15 മുതല്‍
കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം മെയ് 15 മുതല്‍ 19 വരെ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 15-ന് വൈകിട്ട് 4.30ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്…
ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം-2019; കൃതികള്‍ ക്ഷണിക്കുന്നു
പാലക്കാട്: മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ക്ക് നല്‍കുന്ന ഒ.വി വിജയന്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ക്കായുള്ള കൃതികള്‍ ക്ഷണിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2016…