Browsing Category
LITERATURE
‘ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ?’ എം.പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ.പി.എന്‍ സുരേഷ് കുമാര്‍ രചിച്ച ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ? എന്ന കൃതി പ്രകാശനം ചെയ്തു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി സൈബര്‍ സാങ്കേതിക വിദഗ്ധന്‍ ഡോ.പി.വിനോദ്…
വിനായകന്‍ നായകനായ തൊട്ടപ്പന്‍; ടീസര്‍ പുറത്തിറങ്ങി
ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ഒരു മുഴുനീള നായക കഥാപാത്രമായി വിനായകന്‍ ആദ്യമായെത്തുന്ന…
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന് സമര്‍പ്പിക്കും
2019-ലെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന് സമര്‍പ്പിക്കും. മെയ് 28-ന് പന്തളം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാസംവിധായകനും ഗാനരചയിതാവുമായ…
ഒ.എന്‍.വി ജയന്തി ആഘോഷവും സാഹിത്യ പുരസ്‌കാരസമര്‍പ്പണവും മെയ് 27-ന്
സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. അദ്ദേഹത്തിന്റെ 88-ാം ജന്മദിനമായ മെയ് 27-ന് തിരുവനന്തപുരം…
‘എന്റെ ആണുങ്ങള്‍’ വ്യത്യസ്തമായ ആഖ്യാനമട്ടുകളുടെ സഞ്ചയം: ഡോ. ഇ.പി രാജഗോപാലന്‍
നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന കൃതിയെക്കുറിച്ച് എഴുത്തുകാരനും നിരൂപകനുമായ ഇ.പി രാജഗോപാലന്‍ എഴുതിയത്.
നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം 'എന്റെ ആണുങ്ങള്‍'എന്ന കൃതിയെ വ്യത്യസ്തമായ ആഖ്യാന മട്ടുകളുടെ സഞ്ചയമാക്കി മാറ്റുന്നു. വേറൊരു തരം…