DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഷാജി എന്‍.കരുണ്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍.കരുണിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ മന്ത്രി എ.കെ.ബാലന്‍ ഒപ്പുവെച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുളള…

താഹ മാടായിയുടെ ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍’; പ്രീബുക്കിങ് ആരംഭിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹ മാടായി രചിച്ച 'ആയിരത്തൊന്ന് മലബാര്‍ രാവുകള്‍' എന്ന പുതിയ നോവല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലബാര്‍ മുസ്‌ലീങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വത്വാവിഷ്‌കരണമാണ് ഈ നോവല്‍. പ്രമേയപരിസരം,…

ഹോക്കിങ് എന്ന മാന്ത്രികന്‍

മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചലനമറ്റ് യന്ത്രക്കസേരയില്‍ കിടക്കുമ്പോഴും ദൃഢനിശ്ചയത്തിലൂടെ മാനവരാശിക്ക് എക്കാലത്തും പ്രചോദനമേകിയ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുകയാണ് ബാലന്‍ വേങ്ങര ആസിഡ് ഫ്രെയിംസ് എന്ന നോവലിലൂടെ.…

‘തലതെറിച്ച ആശയങ്ങള്‍’; പുതിയ വാക്കുകളുടെയും ആശയങ്ങളുടെയും ലോകം

പുതിയ ആശയങ്ങളാണ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നത്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ച കാലത്ത് മൃഗങ്ങളെ കൊല്ലാനുള്ള ഉപകരണം എന്നത് ഒരാശയമായിരുന്നു. കല്ലിലും കമ്പിലും ആ ആശയം ആയുധങ്ങളായി പരിണമിച്ചു. മനുഷ്യനെ മൃഗങ്ങളില്‍നിന്ന്…

സ്ത്രീധനം വേണ്ടെന്നു പറഞ്ഞ വരന് 1000 പുസ്തകങ്ങള്‍ സമ്മാനിച്ച് വധുവിന്റെ കുടുംബം

വിവാഹത്തിനു സ്ത്രീധനം വേണ്ടെന്നു തീരുമാനമെടുത്ത വരന്റെ കുടുംബത്തിന് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി വധുവിന്റെ കുടുംബം. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന 1000 പുസ്തകങ്ങളാണ് വധുവിന്റെ കുടുംബം വിവാഹവേദിയില്‍ വെച്ച് വരന് സമ്മാനമായി നല്‍കിയത്.…