Browsing Category
LITERATURE
കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.
കൊല്ലം പെരിനാട്…
പുസ്തകപ്രകാശനവും സുഹൃദ്‌സംഗമവും ജൂണ്‍ 16-ാം തീയതി
കല്പ്പറ്റ: വയനാട് സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസിന്റെ പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിക്കുന്നു. ജൂണ്‍ 16-ാം തീയതി കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ വെച്ച്…
പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 15ന്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സക്കറിയ വായിക്കുകയും…
സംശയാതീതം: ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകള്‍-ടീസ്റ്റ സെതല്‍വാദ്
ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എന്‍.ഡി.എ സര്‍ക്കാരിന്റെയും വാദങ്ങളെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകള്‍ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകള്‍ സമൂഹത്തിനു…
പുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിച്ചു
തൃശ്ശൂര്‍: ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ നോവല്‍ ബുദ്ധയുടെ പ്രകാശനം നടന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ ഷൗക്കത്ത്, കവി ആലങ്കോട് ലീലാകൃഷ്ണന് നല്‍കി നോവല്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് നോവലിനെ…