Browsing Category
LITERATURE
ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും ബഷീര്‍ ചരമവാര്‍ഷികാചരണവും
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാര്‍ഷികാചരണവും ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും ജൂലൈ അഞ്ചിന്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെയും ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ബഷീറിന്റെ…
ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് നിശബ്ദമായി സംസാരിക്കുന്നു. അത്…
ബഷീര്‍ ചരമവാര്‍ഷികാചരണവും സാംസ്‌കാരിക സംഗമവും
കോഴിക്കോട്: മലയാളത്തിന്റെ സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ ഒരു സാംസ്‌കാരിക സംഗമം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍…
പോയവാരത്തെ പുസ്തകവിശേഷങ്ങള്‍
ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴിയാണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം, പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്,…
കലയും ദേശഭാവനയും: സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം ജൂലൈ മൂന്നിന്
തിരുവനന്തപുരം: കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയില്‍ പ്രശസ്ത കലാകാരന്‍ സുധീഷ് കോട്ടേമ്പ്രം പ്രഭാഷണം നടത്തുന്നു. കലയും ദേശഭാവനയും എന്ന വിഷയത്തില്‍ നടക്കുന്ന…