Browsing Category
LITERATURE
കഥാകൃത്ത് തോമസ് ജോസഫിന് ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് എഴുത്തുകാര്‍
മസ്തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ തോമസ് ജോസഫിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മ. പത്തു മാസമായി അബോധാവസ്ഥയില്‍…
ബഷീര്‍ കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത അതുല്യപ്രതിഭ : എം.ടി വാസുദേവന്‍ നായര്‍
കോഴിക്കോട്: കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചിന് കോഴിക്കോട്ടെ വൈലാലില്‍ വീട്ടില്‍ നടന്ന…
ബഷീര്‍ നിലാവ്; വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകള്‍ ഉടന്‍ പുറത്തിറങ്ങുന്നു
കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. ജനകീയനായ, മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. എല്ലാത്തരം ആളുകളേയും തന്റെ രചനകളിലേക്ക് ആകര്‍ഷിക്കാന്‍…
ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റ് കൊച്ചിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും…
ഈ ചിത്രത്തിനു പിന്നില്‍…
"1982-ലെ ഒരു വൃശ്ചികപ്പുലരിയിലാണ് 'ബഷീര്‍ ദ മാന്‍' ചിത്രീകരിച്ചു തുടങ്ങിയത്. അപ്പോഴെല്ലാം എന്റെ കൈയില്‍ നിശ്ചലചിത്രങ്ങള്‍ എടുക്കുന്ന ഒരു കാമറയും ഉണ്ടായിരുന്നു. ഭൂമിയുടെ അവകാശികളോടൊപ്പമുള്ള ബഷീറിന്റെ ഒരു ഷോട്ടിനുവേണ്ടിയാണ് എപ്പോഴും…