Browsing Category
LITERATURE
ഡോ.സി.ജെ റോയിയുടെ ശതാഭിഷേക സമ്മേളനവും പുസ്തകപ്രകാശനവും
കോട്ടയം: എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. സി.ജെ. റോയിയുടെ ശതാഭിഷേക ആഘോഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ പൂക്കുന്ന പൂമരം എന്ന കൃതിയുടെ പ്രകാശനവും സംഘടിപ്പിക്കുന്നു. ജൂലൈ 13 ശനിയാഴ്ച പുതുപ്പള്ളി ബെസ്റ്റ് ബേക്കേഴ്‌സ്…
‘ബഷീര്‍ നിലാവ്’; വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകള്‍ വായനക്കാരിലേക്ക്
കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. ജനകീയനായ, മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. എല്ലാത്തരം ആളുകളേയും തന്റെ രചനകളിലേക്ക് ആകര്‍ഷിക്കാന്‍…
കവിതാവായനയും ചര്‍ച്ചയും ജൂലൈ 12ന്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി കവിതാവായനയും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 12-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത്…
മലയാളിയുടെ പ്രിയപുസ്തകങ്ങള്‍
ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ആണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം, ടി.പി…
രക്തസാക്ഷ്യം’ സുവനീര്‍ പ്രകാശനവും സെമിനാറും ജൂലൈ 11ന്
തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാന്‍ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ 'രക്തസാക്ഷ്യം' പരിപാടികളുടെ ഓര്‍മയ്ക്കായി സമിതി തയാറാക്കിയ 'രക്തസാക്ഷ്യം സുവനീറി'ന്റെ പ്രകാശനവും ഒപ്പം 'ഗാന്ധിജി…