DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

വി.പി ശിവകുമാര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും

തൃശ്ശൂര്‍: അന്തരിച്ച കഥാകൃത്ത് വി.പി.ശിവകുമാറിന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വി.പി ശിവകുമാര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 20 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ…

‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം

നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീലുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ…

ഇന്‍ഡിക-ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പരിണാമകഥ

കന്യാകുമാരിയില്‍ ഇന്ന് നാം കാണുന്ന വിവേകാനന്ദപ്പാറയെ ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു ഓമനപ്പേരുണ്ട്, ഗ്വാണ്ട്വാന ജംഗ്ഷന്‍!. ഇവിടെ ആയിരുന്നു പണ്ട്, ഏകദേശം 180 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഇന്ത്യയും ഓസ്‌ട്രേലിയയും…

ഗീതാഞ്ജലി ശതോത്തര ദശവാര്‍ഷികാഘോഷം ജൂലൈ 16-ന്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വവിഖ്യാത കൃതി ഗീതാഞ്ജലിയുടെ ശതോത്തര ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 16-ന് വൈകിട്ട്…

നിപയും മറ്റ് പകര്‍ച്ചവ്യാധികളും; ലക്ഷണങ്ങളും പ്രതിരോധവും പ്രതിവിധിയും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രനേട്ടമായി മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വസൂരി എന്ന മാരകരോഗത്തിന്റെ ഭൂമിയില്‍നിന്നുള്ള ഉന്മൂലനമാണ്. ഇതേ കാലഘട്ടത്തില്‍തന്നെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ വൈറസുകളെ…