Browsing Category
LITERATURE
ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍
ഡാര്‍വിന്‍സ് റൊട്ട്‌വെയ്‌ലര്‍ എന്ന വിളിപ്പേരുള്ള വിഖ്യാത പരിണാമശാസ്ത്രജ്ഞനും നാസ്തികചിന്തകനുമായ പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രസംബന്ധമായ വിഖ്യാതരചനയാണ് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍( The…
കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു
മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നോവല്‍ സംവാദവും പുസ്തകപ്രകാശനവും ജൂലൈ 27-ന്
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി ബുക്‌സിന്റെയും കോഴിക്കോട് സാംസ്‌കാരികവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ നോവലുകളുടെ പ്രകാശനവും പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്ന നോവല്‍…
കമലാ സുബ്രഹ്മണ്യത്തിന്റെ രാമായണകഥ
മഹാഭാരതം, ഭാഗവതം, രാമായണം എന്നീ മൂന്ന് ഇതിഹാസ മഹാകാവ്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളുന്നു എന്നത് ലോകമാസകലം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അവ മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ്. ആധുനിക കഥാകൃത്തുക്കളെ…
ചന്ദ്രയാന്‍ 2- ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യം
അമ്പിളിക്കലയിലെ അജ്ഞാത തീരങ്ങള്‍ തേടുന്ന ചന്ദ്രയാന്‍ 2-ന്റെ ഗഗനയാത്ര ആരംഭിക്കുകയാണ്. വരുന്ന ജൂലൈ 22-ന് ആ സ്വപ്‌നം സഫലീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ ശാസ്ത്രലോകം. ആ സ്വപ്നദൗത്യത്തെ അധികരിച്ച് നിരന്തരമായി വാര്‍ത്തകള്‍…