DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

കടശ്ശിക്കളി

ഗോര്‍ട്ടിയില്‍ അന്നു വൈകുന്നേരം നടക്കുന്ന ഫുട്‌ബോള്‍മത്സരത്തിന്റെ ഫൈനല്‍ക്കളിയെപ്പറ്റി ആലോചിച്ചാലോചിച്ചാണ് ഉച്ചതെറ്റിക്കഴിഞ്ഞ് കൊച്ചാപ്പു അമ്മിണിപ്പയ്യിനെ പുല്ലുതീറ്റിക്കാന്‍ നാരായണന്‍ കൈക്കോറുടെ ആളില്ലാപ്പറമ്പിലേക്ക് കയറിയത്.

നൊബേല്‍ പുരസ്‌കാര ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

വിഖ്യാത ആഫ്രോ-അമേരിക്കന്‍എഴുത്തുകാരിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ് ടോണി മോറിസണ്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന…

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം.ബഷീര്‍ (35) ആണ് മരിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം

എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിന് 2019-ലെ രമണ്‍ മാഗ്‌സസെ പുരസ്‌കാരം. അഞ്ചു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രാവിഷിന്…