Browsing Category
LITERATURE
ഒ.വി വിജയന്‍ സ്മാരക സമിതി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു
ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക് പശ്ചാത്തലമാകുന്ന ഈ ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയം ഖസാക്കിന്റെ…
സ്പേസസ് ഫെസ്റ്റ്; മത്സരങ്ങളിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു
സ്‌പേസസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലേക്ക് ആര്‍ക്കിടെക്ടുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഴുത്തുകാര്‍ എന്നിവരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കെ.എ.എഫ് സ്‌പേസ് ഫോട്ടോഗ്രഫി, ആര്‍ക്കിടെക്ചര്‍ റൈറ്റിങ്, പവലിയന്‍…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഓഗസ്റ്റ് 21 വരെ
വായനാപ്രേമികള്‍ക്കായി കണ്ണൂരില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ഫെയര്‍ ഓഗസ്റ്റ് 21 വരെ തുടരും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും
ഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും. മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കാണ് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയും സംസ്‌കൃതഭാഷാ മികവിന് വി.എസ്…
വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമാകാന്‍ ‘സ്പേസസ് ഫെസ്റ്റ്’
സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design,…