Browsing Category
LITERATURE
മലയാളി ചരിത്രകാരന് ഡച്ച് സര്‍ക്കാരിന്റെ രണ്ട് കോടി രൂപയുടെ ഫെല്ലോഷിപ്പ്
നെതര്‍ലാന്റ് ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകനും എഴുത്തുകാരനുമായ ഡോ.മഹ്മൂദ് കൂരിയയ്ക്ക് ഡച്ച് സര്‍ക്കാരിന്റെ രണ്ടു കോടി രൂപയുടെ ഗവേഷണ ഫെല്ലോഷിപ്പ്
ഫോബ്‌സ് പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏകവനിത
ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച വനിതാ വ്യവസായികളുടെ പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യാക്കാരിയാണ്
മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; മണാലിയിലേക്ക് തിരിച്ചെന്ന് മുഖ്യമന്ത്രി
ഹിമാചല്‍ പ്രദേശില്‍ ഷൂട്ടിങ്ങിനായെത്തിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘം സുരക്ഷിതര്‍. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ഇവരുള്‍പ്പെടുന്ന മുപ്പതംഗസംഘം ഒറ്റപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനായി എത്തിയവരും…
‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’; ഉണ്ണി ആര്‍ കഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി
മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പതിപ്പ് വണ്‍ ഹെല്‍ ഓഫ് എ ലവര്‍ പുറത്തിറങ്ങി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ജെ.ദേവിക തര്‍ജ്ജമ…
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം; അപേക്ഷകള്‍ ക്ഷണിക്കുന്നു
ഇന്ത്യന്‍ ഭാഷകളില്‍ ഗ്രന്ഥരചന നടത്തുന്ന യുവ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന യുവ പുരസ്‌കാറിന് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിലെ…