Browsing Category
LITERATURE
കണ്ണശ്ശ സ്മാരക പുരസ്‌കാരം പ്രൊഫ. പി.മാധവന്‍ പിള്ളയ്ക്ക്
കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ്ശ സ്മാരക പുരസ്‌കാരം വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ളയ്ക്ക്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഷീല ടോമിയുടെ നോവല്‍ ‘വല്ലി’ പ്രകാശനം ചെയ്തു
പ്രവാസി എഴുത്തുകാരി ഷീല ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം
ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ
ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ എം.കെ.കെ.നായര്‍. 'ഒരു വലിയ ലോകത്തില്‍ ഒരു ചെറിയ…
‘വല്ലി’; പുസ്തകപ്രകാശനവും ചര്‍ച്ചയും ഖത്തറില്‍
ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി എഴുത്തുകാരി ഷീല ടോമിയുടെ വല്ലി എന്ന പുതിയ നോവലിന്റെ പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23-ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ന്യൂ സലാത്തയിലെ…
സുരക്ഷിതരാണ്; പ്രാര്‍ത്ഥനകള്‍ക്കും വലിയ മനസ്സുകള്‍ക്കും നന്ദി: മഞ്ജു വാര്യര്‍
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട ഷൂട്ടിങ് സംഘം സുരക്ഷിതരാണെന്നറിയിച്ച് നടി മഞ്ജു വാര്യര്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.