Browsing Category
LITERATURE
സാറാ ജോസഫിന്റെ ‘ബുധിനി’; പുസ്തകപ്രകാശനം സെപ്റ്റംബര്‍ മൂന്നിന്
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ പുതിയ നോവല്‍ ബുധിനിയുടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ചാണ് പുസ്തകപ്രകാശനം
പ്രതി പൂവന്‍കോഴി സിനിമയാകുന്നു; റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം
എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ തിരക്കഥയിൽ പ്രതി പൂവന്‍കോഴി സിനിമയാകുന്നു . റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാര്‍ഷികം; ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായിരുന്ന അമൃതാ പ്രീതത്തിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാര്‍ഷികദിനമായ ഇന്ന് മനോഹരമായ ഒരു സ്‌കെച്ചിലൂടെയാണ് അമൃതാ പ്രീതത്തെ ഓര്‍ത്തെടുക്കുന്നത്. പഞ്ചാബി ഭാഷയിലെ ഇരുപതാം…
മലയാളി വായിച്ചുകൊണ്ടിരുന്ന 45 വര്‍ഷങ്ങള്‍
മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് ഇന്ന് 45 വര്‍ഷം പൂര്‍ത്തിയാകുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി സി ബുക്‌സ് എന്ന പേരില്‍ ഒരു…
എന്റെ വഴി എന്റെ ശരി: രഘുറാം ജി.രാജന്‍
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രഘുറാം ജി. രാജന്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യന്‍ സമ്പദ്ഘടന. തുടര്‍ന്നുള്ള മൂന്നു വര്‍ഷം കൊണ്ട് കഠിനമായ പരിശ്രമത്തിലൂടെയും നിര്‍ണ്ണായകമായ…