DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

നോവല്‍ ശില്പശാല ഒക്ടോബര്‍ 6,7,8 തീയതികളില്‍

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയകഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു നോവല്‍…

പി.എസ്.സി ഓഫീസിനു മുന്നിലെ നിരാഹാര സമരം; കവികള്‍ പങ്കുചേരുന്നു

പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയിലും കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരത്തിന് പിന്തുണയേറുന്നു

യോഗേന്ദര്‍ സിങ് യാദവ്; ടൈഗര്‍ ഹില്ലിലെ പോരാളി

ലഡാക്കിലെ ദ്രാസ് സെക്ടറിലുള്ള ഏറ്റവും ഉയര്‍ന്ന കൊടുമുടിയായിരുന്നു ടൈഗര്‍ ഹില്‍. സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഇടമായിരുന്നു അത്. അവിടെനിന്നു നോക്കിയാല്‍ ശ്രീനഗര്‍-ലേ ദേശീയപാത വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. പരിസരം മുഴുവന്‍…

ബുക്കര്‍ പുരസ്‌കാരം 2019; ചുരുക്കപ്പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും

2019-ലെ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡ് എന്നിവരടക്കം ആറ് എഴുത്തുകാരാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 7 മുതല്‍ തലശ്ശേരിയില്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി എച്ച്.എസ്.എസിലാണ് മേള സംഘടിപ്പിക്കുന്നത്.