DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

നോവല്‍ ശില്പശാലയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു നോവല്‍…

പി.കെ.റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യു.സി.സി

മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി.കെ.റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുമെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്( ഡബ്ല്യു.സി.സി). പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുന്നതിലൂടെ…

വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള…

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍ ഇടംനേടി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി…

ഇത് അച്ഛനുള്ള സമര്‍പ്പണം: സന്തോഷ് ശിവന്‍

രാജ്യാന്തരശ്രദ്ധ നേടിയ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതത്തെ ആസ്പദമാക്കി മകനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു. 87 വയസ്സുകാരനായ അദ്ദേഹത്തിന്റെ ശിവന്‍സ് സ്റ്റുഡിയോ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ…

മാതൃഭാഷയ്ക്കായി തലശ്ശേരിയില്‍ ഭാഷാസ്‌നേഹികള്‍ ഒത്തുചേര്‍ന്നു

പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയിലും കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഐക്യമലയാളപ്രസ്ഥാനം നടത്തിവരുന്ന നിരാഹാരസമരത്തിന് പിന്തുണയറിയിച്ച് തലശ്ശേരിയില്‍ മാതൃഭാഷാ സ്‌നേഹികള്‍ ഒത്തുചേര്‍ന്നു