Browsing Category
LITERATURE
ഷീല ടോമിയുടെ ‘വല്ലി’; പുസ്തകചര്‍ച്ചയും സംവാദവും സംവാദവും ഒക്ടോബര്‍ 11-ന്
കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വിപ്ലവരാഷ്ട്രീയ ഭൂമികയെക്കുറിച്ചും സ്വന്തം മണ്ണില്‍ തോല്‍പ്പിക്കപ്പെടുകയും അന്യരായിത്തീരുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പാരിസ്ഥിതിക-രാഷ്ട്രീയ ഉള്ളടക്കത്തിലും രചിക്കപ്പെട്ട ഷീല ടോമിയുടെ…
ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
2014-ലെ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ്- തിരുമുഗള്‍ ബീഗം-ദി ക്വീന്‍ ഓഫ് മ്യൂസിക് പുറത്തിറങ്ങി. ലൈല അലക്‌സ് തര്‍ജ്ജമ ചെയ്തിരിക്കുന്ന ഈ കൃതി…
‘കപാലം’; ഒരു പൊലീസ് സര്‍ജന്റെ കുറ്റാന്വേഷണ യാത്രകള്‍
ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ.ബി ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്
വിദ്യാരംഭം ക്ഷേത്രാങ്കണത്തിനു പുറത്തെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു
വിദ്യാരംഭം എന്ന മഹനീയകര്‍മ്മത്തിന് സാര്‍വ്വത്രികമാനം നല്‍കി ക്ഷേത്രാങ്കണത്തിനു പുറത്തെത്തിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സാക്ഷരതയും വായനയും സാര്‍ത്ഥകമാക്കുന്നതിനായി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി…
തസ്രാക്കില്‍ വിദ്യാരംഭം നാളെ
ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടിന് ഒ.വി.വിജയന്‍ സ്മാരകത്തില്‍ വെച്ച് എഴുത്തുകാരനായ വി.കെ ശ്രീരാമന്‍, നിരൂപകനായ ഡോ. പി.കെ രാജശേഖരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു…