Browsing Category
LITERATURE
സാറാ ജോസഫിന്റെ ബുധിനിക്ക് ആസ്വാദനക്കുറിപ്പെഴുതാം
പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു.
ഉദ്ധരണികള്‍
മനുഷ്യന്‍, വാസ്തവത്തില്‍
ഒരു നന്മയുള്ള ജീവിയാണ്;
മനുഷ്യസ്വഭാവത്തിന്റെ
നന്മയില്‍ വിശ്വസിക്കാം
തകഴി ശിവശങ്കരപ്പിള്ള
ഉദ്ധരണികള്‍
വിശ്വാസം ജീവിതത്തിന് ഒരു ഊന്നുവടിയാണ്. വിജ്ഞാനം കൈവിളക്കും. വിളക്കുകെടുമ്പോള്‍ വടി സര്‍വ്വാലംബിയാവുന്നതു സ്വാഭാവികമാണ്.
വി.ടി. ഭട്ടതിരിപ്പാട്
സാറാ ജോസഫിന്റെ ബുധിനിക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ
പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിനെക്കുറിച്ചാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. പ്രായഭേദമെന്യേ…
ഉദ്ധരണികള്‍
ഈ വിശ്വപ്രകൃതിയിലെങ്ങാനുമൊരു മുല്ല-
പ്പൂവിതള്‍ വിരിഞ്ഞാലതെന്നിലും വിരിയുന്നു
എന്നിലിക്കേള്‍ക്കും ശബ്ദം, ഈ പ്രപഞ്ചത്തിന്‍ പ്രതി-
സ്പന്ദനമാണങ്ങിനെ മാറ്റൊലിക്കവിയായ് ഞാന്‍
വയലാര്‍ രാമവര്‍മ്മ