DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഉദ്ധരണികള്‍

മനഃസാക്ഷിയെന്ന തീപ്പൊരി നിങ്ങളുടെ മനസ്സില്‍ അണയാതെ സൂക്ഷിക്കുക വിജയത്തിന് അതുമതി ജോര്‍ജ് വാഷിങ്ടണ്‍

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’ വായനക്കാര്‍ക്കായി ഒരിക്കല്‍കൂടി

പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. പുസ്തകസമാഹാരം സ്വന്തമാക്കാന്‍ ഇതുവരെ സാധിക്കാത്തവര്‍ക്കായി വീണ്ടും…

കായേന്‍; ഷുസെ സരമാഗുവിന്റെ വിഖ്യാത നോവലിന്റെ പരിഭാഷ

ഭ്രാതൃഘാതകനായ കായേന്റെ ജീവിതം അതീവസുന്ദരമായ രചനാശൈലിയിലൂടെ വായനക്കാര്‍ക്കായി പുനഃസൃഷ്ടിക്കുകയാണ് നൊബേല്‍ പുരസ്‌കാര ജേതാവായ ഷുസെ സരമാഗു തന്റെ നോവലിലൂടെ. പഴയ നിയമത്തില്‍നിന്നും തികച്ചും വിഭിന്നനായ കായേനെയാണ് ഈ കൃതിയില്‍ വായനക്കാര്‍ക്ക്…

ചെറിയ കഥകളുടെ രസതന്ത്രം

രു വലിയ കഥയുടെ വാരിയെല്ലുകള്‍ കൊണ്ടു ചെറുതില്‍ ചെറുതായ കഥയുണ്ടാക്കാനാവില്ല. എന്നാല്‍ ഒരു ജീവിതത്തിന്റെ വാരിയെല്ലുകള്‍ കൊണ്ട് ഒരു കൊച്ചുകഥയുണ്ടാക്കാം.

ഉദ്ധരണികള്‍

ആജീവനാന്തം സ്വന്തം ഇഷ്ടപ്രകാരം പഠിക്കുന്ന സ്വഭാവമുള്ളവരാകാന്‍ യുവമനസ്സുകളെ സജ്ജരാക്കുന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഡോ.എ.പി.ജെ.അബ്ദുള്‍ കലാം