Browsing Category
LITERATURE
ഉദ്ധരണികള്‍
കൊള്ളാന്‍ വല്ലതുമൊന്നു കൊടുക്കാ
നില്ലാതില്ലൊരു മുള്‍ച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ
ഹൃദയപ്പനിനീര്‍പ്പൂന്തോപ്പില്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍
ഉദ്ധരണികള്‍
സ്‌നേഹമേ പരം സൈഖ്യം സ്‌നേഹഭംഗമേ ദുഃഖം
സ്‌നേഹം മേ ദിക്കാലതിവര്‍ത്തിയായ് ജ്വലിച്ചാവൂ.
ജി.ശങ്കരക്കുറുപ്പ്
കുരുന്നുകള്‍ക്കു സമ്മാനിക്കാം വായനയുടെ പുതുലോകങ്ങള്‍
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച 50 മാന്ത്രികകഥകള്‍ കുട്ടികള്‍ക്കായി സമ്മാനിക്കൂ. വരുന്ന ഏഴു ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നും ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് 14 ശതമാനം…
ഉദ്ധരണികള്‍
'ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കൂ. അപ്പോള്‍ ദൈവത്തിന്റെ പലേ നോവലുകളില്‍ ഒന്നിലെ ഒരു ചെറിയ അദ്ധ്യായമാണ് മനുഷ്യര്‍.'
വൈക്കം മുഹമ്മദ് ബഷീര്‍