DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍ ക്ഷണിക്കുന്നു

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുകയാണ് ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലൂടെ. സാഹിത്യതത്പരരായ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന്…

പ്രസംഗവീഡിയോ മത്സരം: നവംബര്‍ 20 വരെ എന്‍ട്രികള്‍ അയയ്ക്കാന്‍ അവസരം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്റി തലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ഭാവിയും എന്ന വിഷയത്തില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു…

ഉദ്ധരണികള്‍

വിജയത്തേക്കാളേറെ പലപ്പോഴും ഒരു തോല്‍വിയാണ് മഹത്വത്തിന്റെ മര്‍മ്മത്തിലേയ്ക്ക് വിരല്‍ ചൂണ്ടുക പി.കെ.ബാലകൃഷ്ണന്‍

കെ.ജെ ബേബിയുടെ ‘ഗുഡ്‌ബൈ മലബാര്‍’ പ്രകാശനം ചെയ്തു

നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ ഗുഡ്‌ബൈ മലബാര്‍ പ്രകാശനം ചെയ്തു.

ഉദ്ധരണികള്‍

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ. വള്ളത്തോള്‍ നാരായണമേനോന്‍