DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഉദ്ധരണികള്‍

ഇല്ല ദാരിദ്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും രാമപുരത്തുവാര്യര്‍

പാറപ്പുറത്ത് സ്മൃതിയും നോവല്‍ ചര്‍ച്ചയും നവംബര്‍ 23-ന്

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ (കെ.ഇ.മത്തായി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ പാറപ്പുറത്ത് സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു

അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡിസ്സി

ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡിസ്സി

ഉദ്ധരണികള്‍

മിതമായ് മൃദുവായ് സത്തായ് ഹിതമായ് പ്രീതിഹേതുവായ് കേള്‍പ്പോര്‍ക്കു മധുരിക്കുന്ന ഗീരോതുന്നു മനീഷികള്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം: പുസ്തകപ്രകാശനം നവംബര്‍ 21-ന്

പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന ആര്‍. നരേന്ദ്രപ്രസാദിന്റെ നാടകങ്ങളുടെ സമ്പൂര്‍ണ്ണസമാഹാരം പ്രകാശിപ്പിക്കുന്നു.