Browsing Category
LITERATURE
പ്രരോദനം ശതാബ്ദി പ്രഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വ്വഹിക്കും
മഹാകവി കുമാരനാശാന്റെ വിഖ്യാത ഖണ്ഡകാവ്യമായ പ്രരോദനം നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ പ്രരോദനത്തിന്റെ ശതാബ്ദി പ്രഭാഷണം സംഘടിപ്പിക്കുന്നു.
ഉദ്ധരണികള്‍
ഭാവി പ്രവചിക്കാന്‍ ഏറ്റവും നല്ല രീതി
അത് സ്വയം നിര്‍മ്മിച്ചെടുക്കുക എന്നുള്ളതാണ്
എബ്രഹാം ലിങ്കണ്‍
ഉദ്ധരണികള്‍
സേവിച്ചാത്മതമസ്സോടെ
രാമ്പലപ്പൂവു പോലവേ
അലിഞ്ഞു ചേരുകാത്മാവേ
നവരാത്രി നിലാവില്‍ നീ...
പി.കുഞ്ഞിരാമന്‍ നായര്‍
അറേബ്യന്‍ മണ്ണിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’
അറബിനാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജെ.സി.ബി സാഹിത്യ പുരസ്‌കാരജേതാവായ ബെന്യാമിന്‍ രചിച്ച നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ് നോവലിന്റെ പശ്ചാത്തലം
ഓര്‍മ്മച്ചെപ്പിലെ ദീപ്തസ്മരണകള്‍ ഒരിക്കല്‍ കൂടി
നാമെല്ലാം വിദ്യാര്‍ത്ഥികളായിരുന്ന ആ കാലഘട്ടം ഒരിക്കല്‍ കൂടി വന്നെത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ? കാണാതെ പഠിച്ച പദ്യശകലങ്ങളും കേട്ടുപഠിച്ച കഥകളും ഒരിക്കല്‍ കൂടി വായിക്കണമെന്ന് തോന്നാറില്ലേ? കൊതിയൂറുന്ന ആ പഴയ…