DCBOOKS
Malayalam News Literature Website
Browsing Category

LIFESTYLE

ദാമ്പത്യഭദ്രതയ്ക്ക് ചില പൊടിക്കൈകള്‍…

പ്രശ്‌നങ്ങളില്ലാതെ ജീവിതമില്ല. പ്രത്യേകിച്ച്, വിവാഹജീവിതത്തില്‍. ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ദാമ്പത്യഭദ്രത അവന്റെ മുഖ്യപരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. വിവാഹജീവിതത്തെ വരണ്ട മരുഭൂമിയാക്കിത്തീര്‍ക്കുന്ന ലൈംഗികവും മാനസികവുമായ…

കേരളത്തില്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി

സംസ്ഥാനത്ത് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി ലഭിച്ചു. രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കാണ് കേരളത്തിലാദ്യമായി ഈ ശസ്ത്രക്രിയക്ക് അനുമതി കിട്ടിയത്. കൊച്ചി അമൃത, സണ്‍റൈസ് ആശുപത്രികള്‍ക്കാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന…

ഗര്‍ഭിണികള്‍ ഈ ഗുളികകള്‍ കഴിക്കാന്‍പാടില്ല..

എന്തിനും ഏതിനും പാരസെറ്റമോള്‍ ഗുളികകള്‍ വാങ്ങിക്കഴിക്കുന്നവരാണ് മലയാളികള്‍. താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ഈ ഗുളികകള്‍ അത്രനിസ്സാരക്കാരല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ ഈ ഗുളികകള്‍ പൂര്‍ണ്ണമായും…

ഇന്ത്യയുടെ സാംസ്‌കാരിക ഉത്സവം ‘കുംഭമേള’ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍..

ഇന്ത്യയുടെ സാംസ്‌കാരിക ഉത്സവങ്ങളില്‍ ഒന്നായ കുംഭമേള യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചു. യുനെസ്‌കോ തയാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് കുംഭമേള ഇടംപിടിച്ചത്. ദക്ഷിണ കൊറിയയിലെ…