DCBOOKS
Malayalam News Literature Website
Browsing Category

LIFESTYLE

ആരോഗ്യവും മനസ്സും-ഒരു ശാസ്ത്രീയ അപഗ്രഥനം

മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ആരോഗ്യമെന്നാല്‍ രോഗങ്ങളില്ലാത്ത അവസ്ഥ എന്നതു കൂടാതെ, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുഖവും…

‘മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍’ എന്ന കൃതിയെക്കുറിച്ച് ജേക്കബ് ഐപ്പ് എഴുതുന്നു

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്ന് രചിച്ച മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്ന കൃതിയെക്കുറിച്ച് ജേക്കബ് ഐപ്പ് എഴുതുന്നു... നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സൈന്യത്തില്‍ ആറു ലക്ഷത്തോളം…

അക്യുപങ്ചര്‍ പഠിതാക്കള്‍ക്കും രോഗികള്‍ക്കും പ്രയോജനപ്രദമായ കൃതി

നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വരുന്ന അതിപുരാതനവും ഫലപ്രദവുമായ ചികിത്സാ ശാഖയാണ് അക്യുപങ്ചര്‍ അക്യുപ്രഷര്‍. ഇന്ത്യയിലും ചൈനയിലും ദീര്‍ഘകാലമായി ഈ ചികിത്സാരീതി തുടര്‍ന്നുവരുന്നു. അക്യുപങ്ചറില്‍ ഉപയോഗിക്കുന്ന പല മര്‍മ്മ സ്ഥാനങ്ങളും മറ്റു…

ഡോ. ബി ഉമാദത്തന്റെ ‘അവയവദാനം അറിയേണ്ടതെല്ലാം’

ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി…

ജീവിതത്തിന് ഉള്‍ക്കാഴ്ച പകരുന്ന തിരഞ്ഞെടുക്കല്‍ എന്ന കല

തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത്…