Browsing Category
LATEST NEWS
വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും; പ്രൊഫ.സി രവീന്ദ്രനാഥ്
വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണ ഇ…
സി.ബി.എസ്.ഇ. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ രാജി ആവശ്യം ശക്തമാകുന്നു
സി.ബി.എസ്.ഇ. ചോദ്യപ്പേപ്പര്‍ ആയിരം വിദ്യാര്‍ഥികള്‍ക്കെങ്കിലും ചോര്‍ന്നുകിട്ടിയുണ്ടാകാമെന്ന് ഡല്‍ഹി പൊലീസ്. ചോദ്യങ്ങള്‍ വിറ്റത് 35,000 രൂപയ്‌ക്കെന്നാണ് സൂചന. പരീക്ഷ കണ്‍ട്രോളറും രണ്ട് ഉദ്യോഗസ്ഥരും അടക്കം മുപ്പതില്‍പ്പരം ആളുകളെ ഡല്‍ഹി…
ദേശീയ ഫിലിം അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു
അറുപത്തിയഞ്ചാമത് ദേശീയ ഫിലിം അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ ആണ് ജൂറിയുടെ ചെയര്‍മാന്‍.
ചെയര്‍മാനും 10 അംഗങ്ങളുമാണ് ജൂറിയില്‍ ഉള്ളത്. ഗൗതമി, ഇംതിയാസ് ഹുസൈന്‍, മെഹ്ബൂബ, പി ശേഷാദ്രി, രാഹുല്‍ എന്നിവരാണ് പ്രാദേശിക…
ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് ദുഃഖവെള്ളി
ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് ദുഃഖവെള്ളി. കാല്‍വരിയിലേക്ക് കുരിശും വഹിച്ചുള്ള യേശുവിന്റെ പീഡാനുഭവയാത്രയുടെ സ്മരണ പുതുക്കി വിശ്വാസികള്‍.
ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലും ദേവാലയങ്ങളിലെ പ്രത്യേക…
മോദി സര്‍ക്കാര്‍ അവഗണിക്കുന്നു; പാര്‍ട്ടിമാറുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്്‌നന്‍ സിന്‍ഹ. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയ സമയം മുതലുള്ള കാര്യങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ട്. ലാല്‍…