Browsing Category
LATEST NEWS
നടന്‍ കൊല്ലം അജിത് അന്തരിച്ചു
നടന്‍ കൊല്ലം അജിത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അജിത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം…
സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു സുപ്രിം കോടതി
സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു സുപ്രിം കോടതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളിക്കൊണ്ടാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തില്‍…
യൂട്യൂബ് ആസ്ഥാനത്തു വെടിവയ്പ്
വടക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു സമീപം സാന്‍ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി…
21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കംകുറിക്കും
21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ന് തിരിതെളിയും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. പ്രകൃതിരമണീയമായ ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന…
പ്രമുഖ നാടകകലാകാരന്‍ സി വി വക്കച്ചന്‍ അന്തരിച്ചു
പ്രമുഖ നാടകകലാകാരന്‍ കുമ്പളം ചെറുപുനത്തില്‍ സി വി വക്കച്ചന്‍(പ്രതിഭ വക്കച്ചന്‍95) അന്തരിച്ചു. ഭരത് പി ജെ ആന്റണിയുടെ സഹപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു. സംസ്‌കാരം നടത്തി.
ഏഴാംവയസില്‍ നാടക…