Browsing Category
LATEST NEWS
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകള്‍
ദളിത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്തുനടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം ബസ്സുടമകള്‍.
ബസ് ഓപ്പറേറ്റഴ്‌സ് ഫെഡറേഷനാണ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്.അന്നേ ദിവസം കേരളത്തിലെ…
നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും മികച്ച നടനാണ്; മുകേഷ് എംഎല്‍എ
ചെങ്ങന്നൂര്‍: നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും മികച്ച നടനാണെന്ന് എം മുകേഷ് എംഎല്‍എ. മോദിയുടെ ഓരോ പ്രസ്താവനയും പ്രസംഗവും ഓരോ സിനിമകളാണ്. സിനിമ കുറച്ചുദിവസം ഓടി ലാഭമുണ്ടാക്കും പോലെ ഈ പ്രസംഗങ്ങളും കാലഹരണപ്പെടുമെന്നും മുകേഷ് പറഞ്ഞു. സജി…
ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍
ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ…
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി
മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്. മറ്റ്…
8.70 കോടി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം
8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക് ഷ്‌റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി…