Browsing Category
LATEST NEWS
ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി
ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി ഉണ്ടായത്.…
ഫോട്ടോഗ്രാഫര്‍ സലീം പുഷ്പനാഥ് അന്തരിച്ചു
മലയാളത്തിലെ പ്രശസ്ത ജനപ്രിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി-ട്രാവല്‍ ഫോട്ടോഗ്രഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ കുഴഞ്ഞുവീണായിരുന്നു അന്ത്യം. ട്രാവല്‍ ഫോട്ടോഗ്രാഫിയില്‍…
ദലിദ് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക വഴി തടയല്‍
ദലിദ് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പലയിടങ്ങളിലും അക്രമാസക്തമായി. ഹര്‍ത്താല്‍ വകവെക്കാതെ പൊതുഗതാഗത വാഹനങ്ങള്‍ നിരത്തിലിറക്കിയത് സമരാനുകൂലികളെ പ്രകോപിപ്പിച്ചു. പല സ്ഥലങ്ങളിലും റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പലയിടത്തും…
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങില്‍ മെഡല്‍വേട്ട തുടരുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ആദ്യ കോമണ്‍വെല്‍ത്തില്‍ പങ്കെടുത്ത മെഹുലി ഘോഷ് വെള്ളിയും സീനിയര്‍…
കോമണ്‍വെല്‍ത്ത്: ഇന്ത്യക്ക് എട്ടാം സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം സ്വര്‍ണ്ണത്തോടെ ഇന്ത്യയ്ക്ക് തുടക്കം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ജിതു റായ ആണ്് സ്വര്‍ണ്ണം നേടിയത്. 235.1 പോയിന്‍ന്റോടെ ഗെയിംസ് റെക്കോര്‍ഡടക്കമാണ് റായിയുടെ സ്വര്‍ണ്ണനേട്ടം. ഈ…