DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

മക്ക മസ്ജിദ് സ്‌ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി

2007 ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഹൈദരാബാദ് എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും…

പുരസ്‌കാരനിറവില്‍ മലയാള സിനിമ, ജയരാജ് സംവിധായകന്‍, ഗായകന്‍ യേശുദാസ്, സഹനടന്‍ ഫഹദ് ഫാസില്‍…

65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണ് മികച്ച…

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയോടെ മലയാളം

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30നാണ് പുരസ്‌കാരപ്രഖ്യാപനം. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. ദേശീയജൂറിയില്‍…

ഉന്നാവ കൂട്ടമാനഭംഗക്കേസ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗര്‍ കസ്റ്റഡിയില്‍

യുപിയിലെ ഉന്നാവയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ബി.ജെ.പി. എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ്…

മോദി സര്‍ക്കാര്‍ ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പ്: മഹാരാഷ്ടയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

മോദി സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ശങ്കര്‍ ബറുവ ചായ് രേ (50) ആണ് സ്വന്തം കൃഷിയിടത്തില്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാറാണ് തന്റെ മരണത്തിനുത്തരവാദി എന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.…