DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തുമെന്ന് ഡിജിപി

തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന അപ്രഖ്യാപിത ജനദ്രോഹ ഹര്‍ത്താലിന്റെ മറവില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഹര്‍ത്താലിലൂടെ വര്‍ഗീയവികാരമുണര്‍ത്താന്‍…

200 രൂപയുടെ നോട്ടുകളുടെ അച്ചടി കൂട്ടിയതാണ് പണക്ഷാമത്തിന് കാരണമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസങ്ങളില്‍ ജനത്തിനെ വലച്ച നോട്ടുക്ഷാമത്തിന് കാരണം 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടുകയായിരുന്നു.…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാണ്ടര്‍…

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

ചട്ടലംഘനം ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന്റെ പേരിലാണ് നടപടി. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ അഖിലേന്ത്യ സര്‍വീസ് ചട്ട…

നോട്ട്‌നിരോധന ദുര്‍ഭൂതം ഒഴിഞ്ഞില്ല; കറന്‍സിക്ഷാമത്തില്‍ ധനമന്ത്രി

നോട്ട് നിരോധനം കഴിഞ്ഞ് ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാമ്പത്തികകറന്‍സി പ്രതിസന്ധിയില്‍ ബാങ്കുകളെ കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ജനങ്ങള്‍ പണം കൈയില്‍…