Browsing Category
LATEST NEWS
ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന് ബസുടമകള്‍
ഇന്ധന വില അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളില്‍നിന്നു മുഴുവന്‍ ചാര്‍ജും…
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ജി.ആര്‍. ഇന്ദുഗോപന്‍ മികച്ച കഥാകൃത്ത്
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആന്റണി നിര്‍മാണവും നിര്‍വഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി…
പൂരങ്ങളുടെ പൂരം ഇന്ന്
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. വടക്കും നാഥനെ ദര്‍ശിക്കാന്‍ കണിമംഗലം ശാസ്താവ് എത്തിയതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിസ്മയത്തിന് തുടക്കം കുറിച്ചത്. ശാസ്താവിന് പുറമെ ഏഴ് ഘടക പൂരങ്ങളും വടക്കുംനാഥനെ വണങ്ങി…
എഴുതുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്: തസ്ലീമ നസ്രിന്‍
മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് എഴുതിത്തുടങ്ങിയതെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. പുഴക്കല്‍ ശോഭാസിറ്റിയില്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
ഇസ്ലാംമതത്തെ മതമൗലികവാദികള്‍ ഭീകരവാദത്തിന് മറയാക്കുന്നു: തസ്ലീമ നസ്രിന്‍
ഇസ്ലാംമതത്തെ മറയാക്കി ചില മതമൗലികവാദികളാണ് തീവ്രവാദം നടത്തുന്നതെന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍. തന്റെ പുതിയ പുസ്തകമായ സ്പിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇസ്ലാംമതം തീവ്രവാദത്തെയോ…