Browsing Category
LATEST NEWS
സോനം കപൂര്‍ വിവാഹിതയായി
ബോളീവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വെച്ച് സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ്…
ബിജെപിയെ ഭരിക്കുന്നത് കൊലക്കേസ് കുറ്റാരോപിതന്‍: രാഹുല്‍ ഗാന്ധി
ബി.ജെ.പി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയെ നയിക്കുന്നത് കൊലകേസില്‍ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതി പരാമര്‍ശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.…
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. വിജയശതമാനം 97.84 . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷത്തെ വിജയശതമാനത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ…
എസ്.എസ്.എല്‍.സി. പരീക്ഷഫലം ഇന്ന്
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷഫലം രാവിലെ 10.30ന് വിദ്യാഭ്യാസ, വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി.…
ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
മലയാളത്തിലെ പ്രമുഖ ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ്(80) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മകനും വന്യജീവി ട്രാവല്‍…