Browsing Category
LATEST NEWS
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കായി വനിതാ ജഡ്ജി, ദിലീപിന്റെ ഹര്‍ജി തള്ളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജി ഹണി വര്‍ഗ്ഗീസിനായിരിക്കും വിചാരണ ചുമതല. ഒന്‍പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍…
എയ്‌റോ ഇന്ത്യ ഷോയ്ക്കിടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍തീപിടുത്തം; നൂറോളം കാറുകള്‍ കത്തിനശിച്ചു
ബെംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ വന്‍തീപിടുത്തത്തില്‍ നൂറോളം കാറുകള്‍ കത്തിനശിച്ചു. യെലഹങ്കയിലെ വ്യോമസേനാവിമാനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ്…
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ യുദ്ധസമാന സാഹചര്യം: ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ വളരെ മോശം അവസ്ഥയാണ്. ഈയടുത്ത് ഒട്ടേറെ പേര്‍…
ചന്ദ കോച്ചാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായിരുന്ന ചന്ദ കോച്ചാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കോച്ചാറിന്റെ ഭര്‍ത്താവും ന്യൂ പവര്‍ റിന്യൂവബിള്‍സ് എം.ഡിയുമായ ദീപക് കോച്ചാര്‍, വീഡിയോകോണ്‍ മാനേജിങ്…
പുല്‍വാമ ഭീകരാക്രമണം: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു
ഹേഗ്: പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍. പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ…