Browsing Category
LATEST NEWS
ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.75
ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 83.75 ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ഈ വര്‍ഷം 3,69,021 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065 പേരാണ് തുടര്‍ പഠനത്തിന് യോഗ്യത നേടിയതെന്ന് മന്ത്രി പറഞ്ഞു.…
പ്ലസ് ടു, വി.എച്ച്.എസ്.ഇ. ഫലപ്രഖ്യാപനം ഇന്ന്
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ഥികള്‍…
ഡല്‍ഹിയിലും കാശ്മീരിലും നേരിയ ഭൂചലനം
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലും കശ്മീര്‍ താഴ്‌വരയിലും നേരിയ തോതില്‍ ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നുച്ചയ്ക്കു ശേഷം അഫ്ഗാനിസ്ഥാന്‍, തജിക്കിസ്ഥാന്‍, പാകിസ്താന്‍ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍…
സ്വത്തുക്കള്‍ കണ്ടുകെട്ടരുതെന്ന വിജയ്മല്യയുടെ ഹര്‍ജി തള്ളി
ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് കോടികളുടെ വായ്പ എടുത്ത് മുങ്ങിയ വ്യവസായി വിജയ്മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്ക് കണ്‍സോര്‍ഷ്യം നടത്തുന്ന നീക്കങ്ങള്‍ക്ക് ലണ്ടന്‍ കോടതിയുടെ പച്ചക്കൊടി. ഇന്ത്യക്ക് പുറത്തുള്ള സ്വത്തുക്കളടക്കം…
പഴനിയില്‍ വാഹനാപാകടത്തില്‍ 7 മലയാളികള്‍ മരിച്ചു
തീര്‍ഥാടലത്തിന് പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ആഴുപേര്‍ പഴനിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്(14), ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ, മകന്‍ മനു (27), സജിനി എന്നിവരാണ്…