Browsing Category
LATEST NEWS
കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി.
കര്‍ണാടക തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി.. കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞു. ജെ.ഡി.എസ്. മൂന്നാമതുണ്ട്.
ജി.ജെ.പി. 115 ഇടത്തും കോണ്‍ഗ്രസ് 65 ഇടത്തും ജെ.ഡി.എസ് 40…
ശബരിമല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു
ശബരിമല വലിയ തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് (84) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍…
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു
ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതുതവണ നോബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭാരതത്തിന്റെ ശാസ്ത്രപ്രതിഭയാണ് എണ്ണയ്ക്കല്‍ ചാണ്ടി…
കടുത്ത ഭീതിയില്‍ രാജ്യം: പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 40 കടന്നു
രാജ്യത്തുടനീളം അനുഭവപ്പെട്ട കനത്ത മഴയിലും ഇടിമിന്നലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം നാല്‍പ്പതുകടന്നു. യുപിയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി കനത്ത മഴയില്‍…
ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു
മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നുമായമായി ചികിത്സയിലായിരുന്നു.
കഥകളി ആചാര്യന്‍ പത്മശ്രീ…