Browsing Category
LATEST NEWS
യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
കര്‍ണാക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. മന്ത്രിസഭയുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് നേരിടുന്നതിന് മുമ്പ്തന്നെ യെദ്യൂരപ്പ രാജിവച്ചത്. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ 111 അംഗങ്ങള്‍…
കേരളത്തില്‍ പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
കേരളത്തില്‍ പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വില രേഖപ്പെടുത്തി. പെട്രോളിന് 80 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുതത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി.
തുടര്‍ച്ചയായി ആറാം ദിവസമാണ്…
പെട്രോള്‍ വില കുതിച്ചുയരുന്നു
ഇന്ധനവില നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നു. തിരുവനന്തപുരത്ത് പെട്രോള്‍വില ലീറ്ററിന് 30 പൈസയും ഡീസല്‍ വില 31 പൈസയും ഇന്ന് കൂടി. കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞുള്ള അഞ്ചു ദിവസം കൊണ്ട് പെട്രോളിന് ലീറ്ററിന് 88 പൈസയും ഡീസലിനു ഒരു രൂപ 28…
കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്
കര്‍ണാടകയില്‍ നിയമസഭയില്‍ നാളെ നാലിന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭുരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.…
ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഇരുപത്തിരണ്ടാമത് മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ.
രാവിലെ എട്ടരയോടെ…