Browsing Category
LATEST NEWS
കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, ഇടുക്കി, എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
കാലവര്‍ഷം കനത്തുപെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. മൂവാറ്റുപുഴയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു. മലങ്കര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍…
ദുരഭിമാനക്കൊല: കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ ജീവന്‍ പൊലിഞ്ഞ കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍…
കുമ്മനം രാജശേഖരന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്‌ഫെറെന്ന് കൊടിയേരി ബാലകൃഷ്ണന്‍
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക സമയം കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇതോടെ സേനാനായകനെ നഷ്ടപ്പെട്ട സേനയെ പോലെയായി ബിജെപി. കുമ്മനം…
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെ.എം. മാണി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ യുഡിഎഫിനു നല്‍കുമെന്ന് കെ.എം. മാണി. ഉപസമിതിയോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിതന്നെയാണ് തീരുമാനം അറിയിച്ചത്. ജൂണില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി…
നിപാ വൈറസ്: കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും
അപകടകാരികളായ നിപാ വൈറസ് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തുന്നത്.
നിപാ വൈറസ് വവ്വാലുകളില്‍നിന്ന്…