Browsing Category
LATEST NEWS
മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു
പ്രശസ്ത മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ ലീല മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. മേജര്‍ ഭാസ്‌കരമേനോനാണ് ഭര്‍ത്താവ്.…
ഐപിഎല്‍ വാതുവെപ്പ്: കുറ്റമേറ്റ് അര്‍ബാസ് ഖാന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെച്ചതായി സമ്മതിച്ച് ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍. അര്‍ബാസ് ഖാനെ ചോദ്യം ചെയ്യാനായി താനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍…
ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ ഒരിക്കലുംതാന്‍ പിറകില്‍…
നിപ: രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി, ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍
നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട്ട് കാര്യമില്ല മുന്‍കരുതലും ജാഗ്രതയും തുടരും. അതിനായി ഓസ്‌ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍…
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല: മിസോറാമില്‍ പ്രതിഷേധം
മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞചെയ്ത കുമ്മനം രാജശേഖരനെതിരെ കടുത്ത പ്രതിഷേധവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം). ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഹിന്ദു ഐക്യവേദി, വി.എച്ച്.പി സംഘടനകളുമായി…