DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

പത്തുവരെ മലയാളം നിര്‍ബന്ധം: ‘മലയാളഭാഷ പഠന ചട്ടങ്ങള്‍’ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം

ഒന്നുമുതല്‍ പത്താംക്ലാസുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കുന്ന 'മലയാളഭാഷ പഠന ചട്ടങ്ങള്‍' രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍…

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത്

നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന് വേദിയാകും. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമാണ് കേരളത്തില്‍ നടക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍…

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോരളത്തില്‍ നിന്ന് ഒഴുവ് വരുന്ന രാജ്യസഭാ സീറ്റില്‍ സി.പി.ഐയില്‍ നിന്ന് ബിനോയ് വിശ്വം മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. കേരളത്തില്‍ നിന്ന്…

സിബിഎസ്ഇ നീറ്റ് ഫലം പ്രഖ്യാപിച്ചു

മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. മേയ് ആറിനാണ് നീറ്റ് പരീക്ഷ നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in നിന്ന് ഫലം…

റോസ്‌ലി ജോയിയുടെ ചെറുകഥാ സമാഹാരം ‘കാറ്റേ നീ’ പ്രകാശിപ്പിച്ചു

റോസ്‌ലി ജോയ്‌യുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരം 'കാറ്റേ നീ' പ്രകാശിപ്പിച്ചു. 2018 ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള എം സുകുമാര പിള്ള ഹാളില്‍ വെച്ചാണ് പുസ്തകപ്രകാശനം നടന്നത്. പ്രശസ്ത…