Browsing Category
LATEST NEWS
മഹാകവി പന്തളം കേരളവര്‍മ്മ ചരമശതാബ്ദിയാഘോഷം ആരംഭിച്ചു
മഹാകവി പന്തളം കേരളവര്‍മ്മയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരമശതാബ്ദി ആഘോഷം പന്തളത്ത് തുടങ്ങി. കേരള സാഹിത്യ അക്കാദമിയും പന്തളം കേരളവര്‍മ്മ സ്മാരക സമിതിയും ചേര്‍ന്ന് നടത്തുന്ന പരിപാടി അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…
മുന്‍ എം.എല്‍.എ എ.എം. പരമന്‍ അന്തരിച്ചു
മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനുമായിരുന്നു പരമന്‍. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എം.എല്‍.എയായിരുന്നു.…
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണി
കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണി മത്സരിക്കും. ജോസ് കെ മാണി എം പിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ പാലായില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.…
രാജ്യസഭയിലേക്ക് സിപിഎമ്മില്‍ നിന്ന് എളമരം കരീം
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കും. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായത്. സിപിഐയില്‍ നിന്നും ബിനോയ് വിശ്വമാണ്…
റിലീസിനു പിന്നാലെ കാലാ ഇന്റര്‍നെറ്റില്‍
വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് റിലീസായ രജനീകാന്തിന്റെ ചിത്രം കാലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസിങ്ങിന് തൊട്ടു മുമ്പ് രാവിലെ 5.28 നാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ്…