Browsing Category
LATEST NEWS
കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും; നീനുവിന്റെ പഠനം ഏറ്റെടുക്കും
തിരുവനന്തപുരം: നാടിനെ നടുക്കിയ ദുരഭിമാന കൊലക്ക് ഇരയായ കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം ഏറ്റെടുക്കുവാനും സര്‍ക്കാര്‍…
സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്‌കാരം: കൃതികള്‍ ക്ഷണിക്കുന്നു
നടനും എഴുത്തുകാരനും ഗായകനുമായ സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. മലയാളത്തില്‍ എഴുതപ്പെട്ടതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകളാണ്…
സുധീപ് വി പി അന്തരിച്ചു
കോട്ടയം: പേരൂര്‍ വാഴക്കലായില്‍ വീട്ടില്‍ വി എസ് പരമേശ്വരന്റെയും കെ കെ രാധാമണിയുടെയും മകന്‍ സുധീപ് വി പി (38) നിര്യാതനായി. ഡി സി ബുക്‌സ് ജീവനക്കാരനാണ്. ഭാര്യ: ധന്യ സുധീപ്. മക്കള്‍: പവിത്ര, പാര്‍വ്വതി. മണര്‍കാടുവെച്ചുണ്ടായ വാഹനാപകടത്തെ…
ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തയാള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി
ബംഗളൂരു: കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പൊലീസ്. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അതേസമയം…
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ലോകം; ട്രംപും കിമ്മുമായുള്ള കൂടിക്കാഴ്ച വിജയകരം
ലോകം ഉറ്റുനോക്കിയ ആ ചരിത്രനിമിഷം യാഥാര്‍ത്ഥ്യമായി. ആകാംക്ഷയോടെ നോക്കിനിന്ന ജനലക്ഷങ്ങള്‍ക്ക് മുമ്പാകെ കൈകൊടുത്ത് എതിര്‍ചേരിയില്‍ നിന്ന രണ്ട് രാഷ്ട്രത്തലവന്‍മാര്‍ കൂടിക്കാഴ്ചക്ക് തയ്യാറായി.
രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ…