Browsing Category
LATEST NEWS
ജപ്പാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം
ടോക്യോ: ജപ്പാനില്‍ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ജപ്പാനിലെ ഒസാക്കയില്‍ രാവിലെ എട്ട് മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…
ദാസ്യവേല വിവാദം: എഡിജിപി സുധേഷ് കുമാറിന് സ്ഥാനചലനം
തിരുവനന്തപുരം: സായുധസേനാ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി സുധേഷ് കുമാറിന് സ്ഥാനചലനം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എഡിജിപിയെ സ്ഥലംമാറ്റിയത്.…
മലാലയെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയ താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
കാബൂള്‍: കുപ്രസിദ്ധനായ പാക്-താലിബാന്‍ കമാന്‍ഡര്‍ മൗലാനാ ഫസ്‌ലുള്ള അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ സൈന്യത്തോടൊപ്പം യു.എസ് നടത്തിയ ഡ്രോണാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പാക് അതിര്‍ത്തിയായ കുനാറില്‍ നടത്തിയ…
വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോടും വയനാട്ടിലും ഉരുള്‍പൊട്ടല്‍
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ശക്തമായി. താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ, പഞ്ചായത്തിനെ…
മുംബൈയില്‍ ദീപിക പദുക്കോണ്‍ താമസിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം
മുംബൈ: മഹാരാഷ്ട്രയിലെ വോര്‍ലിയില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. തെക്കന്‍ മുംബൈയിലെ പത്മാവതിയിലുള്ള ബ്യൂമൗണ്ട് കെട്ടിടത്തിലാണ് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ…