Browsing Category
LATEST NEWS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍…
തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ (ചിത്രങ്ങള്‍-ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)യും സൗബിന്‍ ഷാഹിറും( ചിത്രം-സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. മികച്ച നടിക്കുള്ള…
ഷോപ്പിയാനില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍: രണ്ട് ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യവും ജയ്‌ഷെ മുഹമ്മദ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനില്‍ മേമന്ദിറിലെ ഒരു വീട്ടില്‍ ജയ്‌ഷെ…
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭഗവത് ഗീത പ്രകാശനം ചെയ്തു
ദില്ലി: 800 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ദില്ലിയിലെ ഇസ്‌കോണ്‍( ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്സ്) ക്ഷേത്രത്തിലാണ് ഭഗവത് ഗീത പ്രകാശനം ചെയ്തത്. 800…
ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചു; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് നല്‍കിയ തിരിച്ചടി സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിതലസമിതിയുടെ…
ശക്തമായ തിരിച്ചടി; പാക് അധീന കശ്മീരിലെ ഭീകരതാവളം ഇന്ത്യ തകര്‍ത്തു
ദില്ലി: 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തമായ ആക്രമണത്തില്‍…