DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

കസ്റ്റംസ് തീരുവ വെട്ടിച്ച കേസ്; നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്

ദില്ലി: കസ്റ്റംസ് തീരുവ വെട്ടിച്ച കേസില്‍ രത്‌നവ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വായ്പ്പാത്തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോദിക്ക് ഇ-മെയിലിലൂടെയാണ് വാറണ്ട് അയച്ചത്. റവന്യൂ ഇന്റലിജന്‍സ്…

നടന്‍ മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ്

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്…

ജസ്‌നയുടെ തിരോധാനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദവിദ്യാര്‍ത്ഥിനി ജസ്‌ന മരിയയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയ്‌സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.…

പി.ഡി.പി സര്‍ക്കാര്‍ നിലംപതിച്ചു; മെഹബൂബ മുഫ്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി

ശ്രീനഗര്‍: ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു. പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായി ബി.ജെ.പി. പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു മെഹബൂബയുടെ തീരുമാനം.…

കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു

ദില്ലി: ജമ്മു കശ്മീരിലെ പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്…