DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് മിനിലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാല് പേര്‍ മരിച്ചു. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം, ആസാദ്, കെ. ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും…

ദാസ്യപ്പണി വിവാദം; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: കീഴുദ്യോഗസ്ഥരെ ദാസ്യപ്പണിക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പൊലീസ് ജനാധിപത്യമര്യാദയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദാസ്യപ്പണി…

മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതിയില്‍ ഫോണ്‍ കൈവശം വെക്കുന്നതിന് അനുമതി

ദില്ലി: അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിന് അനുമതി നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇതിന് അനുമതി നല്‍കിയതായി അസിസ്റ്റന്റ്…

പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി; ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ…

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സി; ‘അമ്മ’യുടെ നിലപാട്…

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ സ്ത്രീ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. ഡബ്ല്യു.സി.സി. പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം…