DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഉറച്ച തീരുമാനവുമായി ദിലീപ്; നിരപരാധിത്വം തെളിയിക്കും വരെ ‘അമ്മ’യിലേക്ക് ഇല്ല

കേരളത്തിലെ പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി നടന്‍ ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദിലീപ് താരസംഘടനയായ അമ്മക്ക് കത്തയച്ചു. താന്‍ മനസാ…

പ്രഭാകരന്‍ പഴശ്ശി സാംസ്‌കാരിക കൗണ്‍സില്‍ സെക്രട്ടറി

തിരുവനന്തപുരം: സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനത്തിന് രൂപവത്കരിച്ച സാംസ്‌കാരിക കൗണ്‍സിലിന്റെ സെക്രട്ടറിയായി ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യകാരനുമായ പ്രഭാകരന്‍ പഴശ്ശിയെ നിയമിച്ചു. മന്ത്രി എ.കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ്…

മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

മുംബൈ: നഗരത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കിംഗ് എയര്‍ സി90 എന്ന വിമാനമാണ് ഘട്‌കോപ്പറിന് സമീപത്തെ സര്‍വ്വോദയ നഗറില്‍ തകര്‍ന്നു വീണത്. ജുഹു വിമാനത്താവളത്തില്‍ ലാന്‍ഡ്…

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തെരഞ്ഞെടുത്തു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന സാഹചര്യത്തിലാണ് ടോം ജോസിന്റെ നിയമനം. ജൂണ്‍…

നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചു

കൊച്ചി: മലയാള സിനിമയിലെ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചു. നടിമാരായ ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് 'അമ്മ' സംഘടനയില്‍ നിന്ന് രാജിവെച്ചത്. ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായ വിമെന്‍…