Browsing Category
LATEST NEWS
മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം: എസ്.എഫ്.ഐ നേതാവ് കുത്തേറ്റു മരിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ വട്ടവട സ്വദേശി…
ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതി മാനനഷ്ടക്കേസ് നല്‍കി
കണ്ണൂര്‍: ടെലിവിഷന്‍ ചര്‍ച്ചക്കിടെ അപകീര്‍ത്തികരമായ ആരോപണം നടത്തിയെന്നാരോപിച്ച് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെതിരെ പി.കെ ശ്രീമതി എം.പി മാനനഷ്ടക്കേസ് നല്‍കി.
പി.കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും…
വിചാരണക്ക് വനിതാ ജഡ്ജി വേണം; യുവനടി ഹൈക്കോടതിയിലേക്ക്
കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ സമീപിക്കും.
രണ്ടാഴ്ച മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ…
ജൂലൈ നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്
തിരുവനന്തപുരം: നിരക്കു വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ജൂലൈ നാല് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പത്തു ലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന്…
സ്വിസ് ബാങ്കില്‍ ഇന്ത്യാക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവ്
ദില്ലി: ഇന്ത്യാക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണം മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ച് ഏഴായിരം കോടി രൂപയായി. മൊത്തം നിക്ഷേപം മൂന്ന് ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോഴാണ് ഇന്ത്യാക്കാരുടെ നിക്ഷേപത്തിലെ ഈ കുതിച്ചുകയറ്റമെന്ന് സ്വിസ് നാഷണല്‍…